കുമാരപുരം: ചെന്നിലോട് ചരുവിളാകത്ത് വീട്ടിൽ ശിവദാസൻ കെ. (88) നിര്യാതനായി. സഞ്ചയനം: 6ന്.
കമലമ്മ
തിരുവനന്തപുരം : ആനയറ വാറിൽവീട്ടിൽ കമലമ്മ (84) നിര്യാതയായി. മക്കൾ: അജിത് കുമാർ, ജയഹരി, ജ്യോതി. മരുമക്കൾ: ശ്രീദേവി, രമാദേവി, മുരളീധരൻ.
കൃഷ്ണൻ
ചന്തവിള : പുതുവൽ പുത്തൻവീട്ടിൽ കൃഷ്ണൻ കെ(76) നിര്യാതനായി. ഭാര്യ: ലളിത. മക്കൾ: ഗോപകുമാർ (കെ.ജി. ട്രേഡേഴ്സ്), ബോബി. മരുമക്കൾ: ദീപ, പ്രഭാകരൻ (ലാലു). സഞ്ചയനം: നാളെ രാവിലെ 9ന്.