ഏവൂർ വടക്ക് : ധനേഷ് ഭവനിൽ ഭാസ്കരൻ(58) നിര്യാതനായി. ഭാര്യ: രാധാമണി. മക്കൾ: ധന്യ, ധനേഷ്, ധനലക്ഷ്മി. സഞ്ചയനം വ്യാഴാഴ്ച രാവിലെ 9 ന്