covid

തിരുവനന്തപുരം :സംസ്ഥാനത്ത് ഇന്നലെ 7025 കൊവിഡ് കേസുകൾ സ്ഥിരീകരിച്ചു. 6163 പേർ സമ്പർക്കരോഗികളാണ്. 712 പേരുടെ ഉറവിടം വ്യക്തമല്ല. 65 ആരോഗ്യപ്രവർത്തകരും രോഗബാധിതരായി. 24 മണിക്കൂറിനിടെ 50,010 സാമ്പിളുകൾ പരിശോധിച്ചു. 8511 പേർ രോഗമുക്തരായി.28 മരണങ്ങൾ റിപ്പോർട്ട് ചെയ്തു. 1512 പേരുടെ ജീവനാണ് ഇതുവരെ നഷ്ടമായത്.