ഗോതുരുത്ത്: നോർത്ത് പറവൂർ പാറക്കാട്ടു മാത്തപ്പന്റെ മകൻ ഫ്രാൻസിസ് (59) നിര്യാതനായി. സംസ്കാരം ഗോതുരുത്ത് സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ നടന്നു.