എഴുകോൺ: വട്ടമൺകാവ് കാഞ്ഞിരംവിളയിൽ അനിവിലാസത്തിൽ കേശവൻ നായർ (63) നിര്യാതനായി. ഭാര്യ: കനകമ്മ. മകൻ: അനിൽ. മരുമകൾ: സതീഭായി.