ചിറക്കര: ഇടവട്ടം രേവതി ഭവനിൽ മുരളീധരൻ നായർ (56) നിര്യാതനായി. ഭാര്യ: സിന്ധു. മക്കൾ: സിമി.എസ്. നായർ, സാഗർ.എസ്. നായർ. മരുമകൻ: എസ്. ശ്യാംകുമാർ.