ചവറ: തേവലക്കര ആശാന്റയ്യത്ത് എ. ജമാലുദ്ദീൻ മുസലിയാർ (83) നിര്യാതനായി. ഭാര്യ: ഫാത്തിമ ബീവി. മക്കൾ: ജെ.എം. നാസിറുദ്ദീൻ (കേരള മുസ്ലീം യുവജന ഫെഡറഷൻ കൊല്ലം ജില്ലാ ജന. സെക്രട്ടറി, അദ്ധ്യാപകൻ, കൊല്ലം ആശ്രമം കെ.വി.യു.പി.എസ്), സലാഹുദ്ദീൻ ഉവൈസി (അയത്തിൽ ജുമാ മസ്ജിദ്), ബദറുദ്ദീൻ (അമൃത ഹയർ സെക്കൻഡറി സ്കൂൾ, വള്ളികുന്നം) സൂഫിയ, റസിയ, സുമയ്യ, ജുബൈരിയ.