വർക്കല:പേരേറ്റിൽ യുവകേരള ചാരിറ്റബിൾ ആനഡ് കൾച്ചറൽ സൊസൈറ്റിയുടെ കർഷക പ്രതിഭ അവാർഡ് പേരേറ്റിൽ എസ്.മോഹനൻനായർക്ക് സമ്മാനിച്ചു.അഡ്വ. ബി.സത്യൻ എം.എൽ.എ അവാർഡ് ദാനം നിർവഹിച്ചു. സൊസൈറ്റി പ്രസിഡന്റ് ആനിപവിത്രൻ അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി ജയശങ്കർ,വി.ശ്രീനാഥക്കുറുപ്പ്, സിന്ധു, കാർത്തിക,രശ്മി, വി.ശിവപ്രസാദ്, അഞ്ചുതെങ്ങ് ഡി.രാജീവ്, കാർത്തിക് തുടങ്ങിയവർ പങ്കെടുത്തു.