കടയ്ക്കാവൂർ: വക്കം കൊച്ചായ്ക്കടവീട്ടിൽ പരേതനായ സദാനന്ദൻെറ ഭാര്യ ഭവാനി (93) നിര്യാതയായി. മക്കൾ :സുധ, സുജാതൻ,സുരേഷ്, സുനിത. മരുമക്കൾ: ചന്ദ്രൻ, അനിത, പ്രതാപൻ, ഗീത. സഞ്ചയനം വ്യാഴാഴ്ച്ച രാവിലെ 8-30 ന്.