1

വാളയാർ കേസിൽ നീതി ലഭ്യമാക്കുക,ചെല്ലങ്കാവ് വ്യാജമദ്യ ദുരന്തം ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചുകൊണ്ട് കേരള ആദിവാസി കോൺഗ്രസ്സ് സെക്രട്ടേറിയറ്റിനുമുന്നിൽ നടത്തിയ ധർണ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്‌ഘാടനം ചെയ്യുന്നു