sundharan-66

പുത്തൂർ: പവിത്രേശ്വരം മലനട ഗോപാലഭവനത്തിൽ പരേതനായ ഗോപാലന്റെയും നാണിഅമ്മയുടെയും മകൻ സുന്ദരൻ (66) ഹൃദ്രോഗത്തെ തുടർന്ന് ചികിത്സയിലിരിക്കേ കൊവിഡ് ബാധിച്ച് നാഗ്പൂരിൽ മരിച്ചു. വർഷങ്ങളായി നാഗ്പുരിൽ കാന്റീൻ നടത്തിവരുകയായിരുന്നു. അവിവിവാഹിതനാണ്. സഹോദരങ്ങൾ: പരേതനായ വിശ്വേശരൻ, തുളസീധരൻ, ലളിത.