അമ്പലമുക്ക് : കൈതവിളാകം ലെയ്‌നിൽ എസ്.എൻ. വില്ലയിൽ വി. ശശിധരൻനായർ (79) നിര്യാതനായി. ഭാര്യ: ലതികാമ്മ. മക്കൾ: ബെർട്ട്, അരുൺ. മരുമക്കൾ: ബിനി സുകുമാരൻ, രശ്മി.

ശ്രീകുമാർ

നാലാഞ്ചിറ : ചാത്തിയോട് ലൈനിൽ സി.എൻ.ആർ.എ 84, സാരസദനത്തിൽ ടി. ശ്രീകുമാർ (53) നിര്യാതനായി. മുട്ടട അഞ്ചുമുക്കുവയൽ ശ്രീഭദ്രകാളി ദേവിക്ഷേത്രട്രസ്റ്റ് പ്രസിഡന്റായിരുന്നു. ഭാര്യ: അനിതകുമാരി ബി.എസ്. മകൾ: രേവതി എ.എസ്. സഞ്ചയനം: ഞായറാഴ്ച രാവിലെ 8.30ന്.

സരസ്വതിഅമ്മ

വട്ടിയൂർക്കാവ് : തൊഴുവൻകോട് രാജസരസിൽ പരേതനായ രാജപ്പൻ നായരുടെ ഭാര്യ സരസ്വതിഅമ്മ (77, റിട്ട. സൂപ്രണ്ട് മുൻസിഫ് കോർട്ട് വഞ്ചിയൂർ) നിര്യാതയായി. മകൾ: ചിത്ര ആർ.എസ്. (സെക്ഷൻ ഒാഫീസർ, ഗവ. സെക്രട്ടേറിയറ്റ്). മരുമകൻ: ദുർഗാപ്രസാദ് (റെയിൽവേ). സഞ്ചയനം: ഞായറാഴ്ച രാവിലെ 8.30ന്.

കമലം

നെയ്യാറ്റിൻകര : മണലുവിള അജീഷ് ഭവനിൽ പരേതനായ കെ. ജോർജിന്റെ ഭാര്യ എ. കമലം (80) നിര്യാതയായി. മക്കൾ: സുമംഗല (റിട്ട. പോസ്റ്റൽ), സുലോചന, മോഹനൻ, സുഗത (കെ.എസ്.ഇ.ബി). മരുമക്കൾ: ജോൺസൺ പി. (റിട്ട. സ്റ്റാറ്റിസ്റ്റിക്സ്), ഉഷ, പരേതനായ വിജയൻ, രാജേന്ദ്രൻ. പ്രാർത്ഥന തിങ്കളാഴ്ച രാവിലെ 9ന്.