കാരക്കോണം : പളുകൽ നടുത്തല വിളാകം പുത്തൻവീട്ടിൽ പരേതനായ രാമസ്വാമിയുടെ ഭാര്യ തങ്കം (62) നിര്യാതയായി. മക്കൾ: സിന്ധു, വരദ, പ്രസാദ്, പ്രകാശ്. മരുമക്കൾ: പരമേശ്വരൻ, മണികണ്ഠൻ, ഗീത, രഞ്ജു. സഞ്ചയനം: 8ന് രാവിലെ 8ന്.
സുരേന്ദ്രൻ
പേരൂർക്കട : വഴയില പ്രയാഗ ആർ.എൽ.ആർ.എ 209 സി, രാധാകൃഷ്ണൻ ലെയ്‌നിൽ സുരേന്ദ്രൻ കെ. (71) നിര്യാതനായി. ഭാര്യ: പരേതയായ വി. സത്യഭാമ. മക്കൾ: അഡ്വ. എസ്.എസ്. സഞ്ജീഷ്, പരേതനായ എസ്.എസ്. രജീഷ് (ദേവസ്വംബോർഡ്), രാജേഷ് .എസ്.എസ്. മരുമക്കൾ: ദിവ്യ എം.എസ്. (വി.എസ്.എസ്.സി), സംഗീത ജി. സഞ്ചയനം: 5ന് രാവിലെ 9ന്.
പത്മാവതിഅമ്മ
വട്ടപ്പാറ : വലിയശാല പത്മാഭവനത്തിൽ പരേതനായ തങ്കപ്പൻനായരുടെ ഭാര്യ പത്മാവതിഅമ്മ (85) നിര്യാതയായി. മക്കൾ: മോഹനകുമാർ ടി, വിജയകുമാരി പി, ശോഭനകുമാരി പി. സഞ്ചയനം: 8ന് രാവിലെ 8.30ന്.
സരോജിനി
വട്ടപ്പാറ : പുങ്കുംമൂട് അശോക് ഭവനിൽ പരേതനായ ലക്ഷ്മണൻ നാടാരുടെ ഭാര്യ സരോജിനി പി. (72) നിര്യാതയായി. മക്കൾ: അശോകൻ, ശശികല. മരുമക്കൾ: ജയന്തി, മോഹനൻ. സഞ്ചയനം: 6ന് .
സരസ്വതി
കാരക്കോണം : പളുകൽ മത്തംപാല പുരവൂർ കരയ്ക്കാട് വീട്ടിൽ പരേതനായ കുരിശുമുത്തുവിന്റെ ഭാര്യ സി. സരസ്വതി (73) നിര്യാതയായി. മക്കൾ: രാജൻ, ചന്ദ്രൻ, ഷാജി, ലത, അനിത, സുനിത. മരുമക്കൾ: കുമാരദാസ്, ലോറൻസ്, അജികുമാർ, സുഗന്ധി, നിഷ. പ്രാർത്ഥന: 3ന് രാവിലെ 8ന്.