1

സെക്രട്ടേറിയറ്റിന് ഇന്നു മുതൽ സായുധ പൊലീസിന്റെ കാവൽ.സുരക്ഷാ പ്രശ്നങ്ങളുടെ പശ്ചാത്തലത്തിലാണിത്.81 പേരടങ്ങുന്ന സായുധ പൊലീസ് സംഘത്തിൽ ഒമ്പത് പേർ വനിതകളാണ്.

വീഡിയോ: മനു മംഗലശ്ശേരി