covid

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ 4138 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 3599 പേർ സമ്പർക്കരോഗികളാണ്. 438 പേരുടെ ഉറവിടം വ്യക്തമല്ല. 47 ആരോഗ്യ പ്രവർത്തകരും രോഗബാധിതരായി. 24 മണിക്കൂറിനിടെ 33,345 സാമ്പിളുകളാണ് പരിശോധിച്ചത്. 7108 പേർ രോഗമുക്തരായി.

21 കൊവിഡ് മരണങ്ങളും റിപ്പോർട്ട് ചെയ്തു.