pic

വി​ശേ​ഷ​പ്പെ​ട്ട​ ​ഒ​രു​ ​കാ​യ​യു​ടെ​ ​ചി​ത്ര​ങ്ങ​ൾ​ ​പ​ങ്കു​വ​ച്ച് ​റി​മ​ ​ക​ല്ലി​ങ്ക​ൽ.​ ​ആ​ഷി​ഖ് ​അ​ബു​വി​നൊ​പ്പ​മു​ള്ള​ ​വേ​ക്ക​ഷ​ൻ​ ​കാ​ല​ത്തെ​ ​യാ​ത്ര​യ്ക്കി​ടെ​ ​പ​ക​ർ​ത്തി​യ​ ​ചി​ത്ര​ങ്ങ​ളാ​ണ് ​സോ​ഷ്യ​ൽ​ ​മീ​ഡി​യ​യി​ൽ​ ​ച​ർ​ച്ച​യാ​കു​ന്ന​ത്.​ ​'​കോ​കോ​ ​ഡീ​ ​മേ​ർ​'​ ​എ​ന്നാ​ണ് ​റി​മ​ ​പ​ങ്കു​വ​ച്ച​ ​കാ​യ​യു​ടെ​ ​പേ​ര്.​ ​ഈ​ ​പേ​ര് ​മാ​ത്ര​മാ​ണ് ​റി​മ​ ​പോ​സ്റ്റി​ൽ​ ​ന​ൽ​കി​യി​രി​ക്കു​ന്ന​ത്.​ ​കൂ​ട​ാതെ​ ​ഗൂ​ഗി​ളി​ൽ​ ​തി​ര​യാ​നു​ള്ള​ ​ഉ​പ​ദേ​ശ​വും​ ​താ​രം​ ​ന​ൽ​കി​യി​ട്ടു​ണ്ട്.​ ​'​സെ​ക്സി​'​ ​എ​ന്നാ​ണ് ​ഈ​ ​കാ​യ​ ​വി​ശേ​ഷി​ക്ക​പ്പെ​ടു​ന്ന​ത്.​ ​ഈ​ ​കാ​യ​യു​ടെ​ ​വി​ല​ ​ക​ണ്ടാ​ൽ​ ​ഞെ​ട്ടു​മെ​ന്ന് ​ഉ​റ​പ്പാ​ണ്.​ 300​ ​ഡോ​ള​ർ​ ​അ​ഥ​വാ​ 22,​ 339.50​ ​രൂ​പ​യാ​ണ്.​ ​ഏ​ക​ദേ​ശം​ ​പ​ത്തു​ ​വ​ർ​ഷം​ ​കൊ​ണ്ടാ​ണ് ​ഈ​ ​കാ​യ​ ​പ​ഴു​ക്കു​ന്ന​ത്.​ ​സെ​യ്ഷെൽ​സി​ൽ​ ​പോ​യി​ ​വ​രു​ന്ന​വ​ർ​ ​ഈ​ ​കാ​യ​ ​ഒ​രു​ ​ഓ​ർ​മ്മ​യാ​യും​ ​കൂ​ടെ​ ​കൊ​ണ്ടു​വ​രാ​റു​ണ്ട്.​ ​
പോ​പ്പ് ​കോ​ണി​ന്റെ​ ​ഗ​ന്ധ​മാ​ണ് ​ഈ​ ​കാ​യ​യ്ക്ക്.​ ​ ​ഇ​ത് ​താ​നും​ ​വാ​ങ്ങി​ക്കാ​ൻ​ ​ആ​ഗ്ര​ഹി​ക്കു​ന്നു​ ​എ​ന്നാ​ണ് ​ന​ടി​ ​മാ​ള​വി​ക​ ​മോ​ഹ​ന​ൻ​ ​ചി​ത്ര​ത്തി​ന് ​ക​മ​ന്റ് ​ന​ൽ​കി​യി​രി​ക്കു​ന്ന​ത്.​ ​ഈ​ ​കാ​യ​ ​ഒ​ന്ന് ​കി​ട്ടി​യാ​ൽ​ ​കൊ​ള്ളാം​ ​എ​ന്നു​ള്ള​ ​ക​മ​ന്റു​ക​ളും​ ​ചി​ല​ർ​ ​പ​ങ്കു​വ​ച്ചി​ട്ടു​ണ്ട്.​ ​എ​ന്താ​യാ​ലും​ ​വി​ശേ​ഷ​പ്പെ​ട്ട​ ​കാ​യ​സ​മൂ​ഹ​ ​മാ​ദ്ധ്യ​മ​ങ്ങ​ളി​ൽ​ ​ച​ർ​ച്ച​യാ​യി​ട്ടു​ണ്ട്.