devaraj

വെള്ളറട: മുള്ളിലവുവിള ജിനുഭവനിൽ കെ.ദേവരാജ് (70) നിര്യാതനായി. ഭാര്യ: ബി.മേരി. മക്കൾ:ജിനുമോൻ, ബിനുമോൻ. മരുമക്കൾ :സുനിതാജിനു, ജെനീസ്റ്റീഫ. പ്രാർത്ഥന: വെള്ളിയാഴ്ച രാവിലെ 9.30 ന്.