തിരുവനന്തപുരം: ഓൺലൈൻ വഴി പ്ലസ് വൺ ക്ലാസുകൾ തുടങ്ങി. രാവിലെ 9.30നും 10 നും രണ്ട് ക്ലാസുകളാണ്. രാത്രി 8.30നും 9 നും പുനഃസംപ്രേഷണവും. ഇന്നലെ ഇംഗ്ലീഷും മാത്തമാറ്റിക്സുമായിരുന്നു. ഇന്ന് ഫിസിക്സും ഇക്കണോമിക്സുമാണ്. 4.5 ലക്ഷം വിദ്യാർത്ഥികളാണ് പ്ളസ് വണ്ണിന് പ്രവേശനം നേടിയത്.
www..firstbell.kite.kerala.gov.in, youtube.com/itsvictors, facebook.com,victerseduchannel, www.victers.kite.kerala.gov.in എന്നിവയിൽ ക്ളാസ് ലഭ്യമാണ്.