വെള്ളറട: ആറാട്ടുകുഴി ആനി നിവാസിൽ റസൽനാടാർ (കൊച്ചുകുഞ്ഞൻ നാടാർ,90) നിര്യാതനായി.ഭാര്യ: പരേതയായ ലിസി. മക്കൾ: സെൽവരാജ്, മോഹൻരാജ്, ധർമ്മരാജ്, പരേതനായ ജയരാജ്, പുഷ്പരതി, വിൽസൺരാജ്. മരുമക്കൾ: ബേബി, മെറ്റി മേബൽ, സുജ, വത്സല, ഐസക്, ശശികല. പ്രാർത്ഥന: വ്യാഴാഴ്ച: രാവിലെ 10 മണിക്ക്.