പാച്ചല്ലൂർ : കുമിളി വെള്ളരിവിള വീട്ടിൽ പരേതനായ സെയ്‌നുദീൻ ഹാജിയുടെ ഭാര്യ മറിയംബീവി (78) നിര്യാതയായി. മക്കൾ: ഷാജഹാൻ,മാജിതാബീവി, ഖരീം, ഷഫീർഖാൻ. മരുമക്കൾ: സീനത്ത്, കമറുദ്ദീൻ, നുസ്‌റത്ത്, ഷബന.

മണിയൻ

ചിറയിൻകീഴ് : തെക്കുംഭാഗം മാളുമന്ദിരത്തിൽ ആർ. മണിയൻ (73) നിര്യാതനായി. ഭാര്യ: കെ. പ്രമീള. മക്കൾ: മനു എം, മാളു എം. മരുമകൾ: അനു എ. മരണാനന്തര ചടങ്ങുകൾ 12ന് രാവിലെ 10.30ന്.

രാമചന്ദ്രൻനായർ

കല്ലമ്പലം : തോട്ടയ്ക്കാട് കടുവയിൽ പനവിള പുത്തൻവീട്ടിൽ രാമചന്ദ്രൻനായർ (78) നിര്യാതനായി. ഭാര്യ: വനജാക്ഷിഅമ്മ. മക്കൾ: ശ്രീദേവി, ശ്രീജ. മരുമക്കൾ: രാമചന്ദ്രൻ നായർ, രാജേന്ദ്രൻ. സഞ്ചയനം: വെള്ളിയാഴ്ച രാവിലെ 8ന്.

ലീലാമ്മ

തിരുവനന്തപുരം : നാലാഞ്ചിറ ചെഞ്ചേരി കുറുങ്കളത്തു വീട്ടിൽ പരേതനായ കൃഷ്ണൻ നായരുടെ ഭാര്യ ലീലാമ്മ കെ. (79) നിര്യാതയായി. മകൻ: ശരത് കുമാർ കെ.(വേണു). മരുമകൾ : ശ്രീജ എസ്. സഞ്ചയനം: ഞായറാഴ്ച രാവിലെ 8.30ന്.

ദേവരാജ്

എള്ളുവിള : മുള്ളിലവിള ജിനുഭവനിൽ കെ. ദേവരാജ് (69) നിര്യാതനായി. ഭാര്യ: മേരി. മക്കൾ: ജിനുമോൻ, ബിനുമോൻ. മരുമക്കൾ: സുനിതാറാണി, ജനി. മരണാനന്തര ചടങ്ങ് വെള്ളിയാഴ്ച 10ന്.

ശ്യാമള

തിരുവനന്തപുരം : കരിക്കകം പുതുവൽ പുത്തൻവീട്ടിൽ പരേതനായ ആർട്ടിസ്റ്റ് സുകുമാരൻ ആശാരിയുടെ ഭാര്യ സി. ശ്യാമള (74) നിര്യാതയായി. മക്കൾ: എസ്.എസ്. രേഖ, എസ്.എസ്. ചിത്ര, എസ്.എസ്. രഞ്ജിനി. മരുമക്കൾ: പത്മരാജൻ (ദുബായ്), കെ. സലികുമാർ, പത്മാസനൻ. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 8.30ന്.

മോഹനൻ നായർ

കന്യാകുളങ്ങര : നെടുവേലി അർച്ചന ഭവനിൽ മോഹനൻ നായർ നിര്യാതനായി. ഭാര്യ: ശ്രീകുമാരി. മക്കൾ: അർച്ചന, അമൃത, അമ്പാടി. മരുമകൻ: പ്രശാന്ത്. സഞ്ചയനം: വെള്ളിയാഴ്ച 8.30ന്.