exam

തിരുവനന്തപുരം : കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസിന്റെ ഒന്നും രണ്ടും സ്ട്രീമിലേക്ക് 20,21 തീയതികളിൽ നടക്കുന്ന മെയിൻ പരീക്ഷയ്ക്ക് കൊവിഡ് പശ്ചാത്തലത്തിൽ എല്ലാ ജില്ലകളിലും സെന്റർ അനുവദിക്കണമെന്ന് പി.എസ്.സി സർക്കാരിനോട് ആവശ്യപ്പെട്ടു. മൂന്ന് കേന്ദ്രങ്ങളിലായി പരീക്ഷ നടത്താനാണ് പി.എസ്.സി നേരത്തേ ആലോചിച്ചിരുന്നത്.