കുളത്തൂർ : വിളയിൽവീട് രവീന്ദ്രൻ (71) നിര്യാതനായി. മക്കൾ: രതീഷ് ആർ, സുധീഷ് ആർ. മരുമക്കൾ: ദിലീന, ദീപ. മരണാനന്തര ചടങ്ങുകൾ 8ന് രാവിലെ 8.30ന്.
മുരളീധരൻപിള്ള
പാറ്റൂർ: വഞ്ചിയൂർ എസ്.ആർ.എ 1, രോഹിണിമകയിരം ബി. മുരളീധരൻ പിള്ള (71) നിര്യാതനായി. ഭാര്യ: രുക്‌മിണി. മക്കൾ: റാംശങ്കർ, രവിശങ്കർ. മരുമക്കൾ: ഗോപിക, കൃഷ്ണ. സഞ്ചയനം: 8ന് രാവിലെ 8.30ന്.