gst

തിരുവനന്തപുരം :സംസ്ഥാനങ്ങൾക്ക് കേന്ദ്രം നൽകുന്ന ജി.എസ്.ടി നഷ്ടപരിഹാരത്തിന്റെ രണ്ടാം ഗഡുവും കേരളത്തിനില്ല. ഇന്നലെ 6000 കോടി രൂപ 21 സംസ്ഥാനങ്ങൾക്കും രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും വിതരണം ചെയ്തു. കേന്ദ്രം മുന്നോട്ട് വച്ച ഓപ്ഷനുകളൊന്നും സ്വീകരിക്കാത്തതിനാൽ കേരളത്തിന് ഇതുവരെ നഷ്ടപരിഹാരം കിട്ടിയിട്ടില്ല.