പുനലൂർ: കാഞ്ഞിരമല ചരുവിള പുത്തൻവീട്ടിൽ രാമചന്ദ്രൻപിള്ള (67) നിര്യാതനായി. ഭാര്യ: ഗിരിജാ ദേവി. മക്കൾ: വിഷ്ണുകുമാർ, ശെൽവരാജ്, രാജേശ്വരി. മരുമക്കൾ: കാർത്തിക, ശബരികുമാർ.