കരിക്കോട്: വികാസ് നഗർ നിയാസ് ഭവനിൽ കെ. ഉണ്ണിക്കൃഷ്ണൻ (റിട്ട. അസി. എൻജിനിയർ, കെ.എസ്.ഇ.ബി - 83) നിര്യാതനായി. ഭാര്യ: എസ്. രാധാഭായി. മക്കൾ: നിയാസ് (റിട്ട. ഇന്ത്യൻ കോസ്റ്റ് ഗാർഡ്), പരേതനായ ഹരിമോൻ. മരുമക്കൾ: ജിഷമോൾ, രാജി ഹരി.