v

വെഞ്ഞാറമൂട് :പന്തപ്ലാവിക്കോണം പ്ലാവറ വീട്ടിൽ മണികണ്ഠൻ നായർ( 63) നിര്യാതനായി. ഭാര്യ ലെെല .മക്കൾ: ഗായത്രി, ഋഷികേശ്.മരുമകൻ: നന്ദഗോപാൽ. മരണാനന്തര ചടങ്ങുകൾ വെള്ളി രാവിലെ 8.30 ന്.