കിളിമാനൂർ :കാർഷിക ബില്ലിനെതിരെ ആൾ ഇന്ത്യ കിസാൻ കോൺഗ്രസ് ആറ്റിങ്ങൾ നിയോജകമണ്ഡലം കമ്മിറ്റി കിളിമാനൂർ ജംഗ്ഷനിൽ നടത്തിയ ധർണ കിസാൻ കോൺഗ്രസ് സംസ്ഥന ജനറൽ സെക്രട്ടറി അടയമൺ മുരളീധരൻ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് കിനാലുവിള അസീസ് അദ്ധ്ക്ഷത വഹിച്ചു.ജില്ലാ സെക്രട്ടറിമാരായ രമണി പ്രസാദ്,രമ ദേവി,വിജയകുമാർ,തങ്ക രാജ്,കൃഷ്ണൻ കുട്ടി,സമീർ വലിയവിള എന്നിവർ പങ്കെടുത്തു.