photo

പാലോട് :കൊച്ചുതാന്നിമൂട് മണിയൻപാറ പുത്തൻ വീട്ടിൽ നടരാജനാശാരി (90) നിര്യാതനായി. കാമാക്ഷിയാണ് ഭാര്യ. മക്കൾ: രാജു, രാഗിണി , ശശി ,അനിത ,ശിവകുമാർ . മരുമക്കൾ:സീത, ശിവദാസൻ, ഓമന, കുട്ടപ്പൻ , ബീന.