സംസ്ഥാന സർക്കാർ നേരിട്ട് നടത്തുന്ന ആദ്യത്തെ പൊതുവിതരണകേന്ദ്രത്തിന്റെ ഉദ്‌ഘാടന ശേഷം കൗൺസിലർ വഞ്ചിയൂർ ബാബു ബാർട്ടൺഹിൽ സ്വദേശി ലോറൻസിന് ആദ്യവില്പന നടത്തുന്നു