വക്കം :വക്കം ഉറിയന്റവിളാകം വീട്ടിൽ ( റീജ നിവാസ് ) രാമദാസിന്റെ ഭാര്യ ബേബി ഗിരിജ (70, റിട്ട. ടീച്ചർ ) നിര്യാത യായി . മക്കൾ : റീജ ആർ .ദാസ് ,ജിം ആർ. ദാസ് , രംബി ആർ .ദാസ് . മരുമകൾ : തൃപ്തി ജിം. സഞ്ചയനം 7 ന് രാവിലെ 8.30 ന്