ss

നാലാഞ്ചിറ:കെ. ജി. ഒ. എ സ്ഥാപക നേതാവ് സി. ജെ ജോസഫിന്റെ ഭാര്യ എൽസമ്മ സി .ടി (85)നിര്യാതയായി. സംസ്കാരം ഇന്ന് നാലാഞ്ചിറ ലൂർദ് പള്ളി സെമിത്തേരിയിൽ .മക്കൾ: അനിൽ ജോസഫ്, പരേതരായ ഷീല ജോസഫ് ,ബീനാ ബേബൻ. മരുമകൻ: ബേബൻ കൈമാപറമ്പിൽ.