ss

നെടുമങ്ങാട്: മുണ്ടേല 'ശിവകൃപ' യിൽ കെ. ഗോപകുമാർ (53 , ചീഫ് കെമിക്കൽ എക്സാമിനാഷൻ ലബോറട്ടറി, എറണാകുളം) ഹൃദയ സ്തംഭനം മൂലം നിര്യാതനായി. ഭാര്യ സ്മിത ജെ. നായർ(പി. ടി. എ. പ്രീ - പ്രൈമറി ടീച്ചർ, കൊക്കോതമംഗലം.എൽ. പി. എസ്സ്). മക്കൾ : അഭിനവ്. ജി.എസ് (കൃഷ്ണൻ), ആരണ്യ.ജി.എസ് (ഗൗരി), വിദ്യാർഥികൾ. സഞ്ചയനം ശനിയാഴ്ച രാവിലെ 8.30 ന് സ്വവസതിയിൽ.