നെയ്യാറ്റിൻകര:ആറാലുംമൂട് അതിയന്നൂർ കൊക്കിടി പുത്തൻവീട്ടിൽ ജി.ശശിധരന്റെ (റിട്ട.ഗവ.പ്രസ്സ്) ഭാര്യ ചന്ദ്രികാ ദേവി (72) നിര്യാതയായി. മകൾ: ബിന്ദു. മരുമകൻ: സുരേഷ് (അമ്പിളി). സഞ്ചയനം: വെള്ളിയാഴ്ച രാവിലെ 8 ന്.