വർക്കല: കവലയൂർ ഹൈസ്കൂളിന് സമീപം മിനി ഭവനിൽ പരേതനായ ഷൺമുഖൻ വൈദ്യരുടെ ഭാര്യ ജി.സാവിത്രി (78) നിര്യാതയായി .മക്കൾ: പ്രദീപ് (വിവ ഹാർഡ് വേഴ്സ് പാലച്ചിറ) , സജീവ്, ബിന്ദു (ലണ്ടൻ) ,മിനി. മരുമക്കൾ : സുരേഷ് (ലണ്ടൻ ),സുരേന്ദ്രലാൽ ,സീന,മഞ്ജു. സഞ്ചയനം ശനിയാഴ്ച രാവിലെ 8.30 ന് .