parukkutty-amma

ആറാലുംമൂട്: അതിയന്നൂർ പ്ലാവിള മോഹനത്തിൽ പാറുക്കുട്ടി അമ്മ (94) നിര്യാതയായി. മക്കൾ: മോഹനൻ നായർ (റിട്ട.ഹെൽത്ത് ഡിപ്പാർട്ട്‌മെന്റ്), അംബികാദേവി (റിട്ട.കെൽട്രോൺ),വിജയകുമാരൻ നായർ,രാധാദേവി (പ്രിൻസിപ്പൽ, കൈരളി വിദ്യാപീഠം,കരുമം.) മരുമക്കൾ: ചന്ദ്രമതി അമ്മ ( കൺസ്യൂമർ കോർട്ട്), വേലപ്പൻ നായർ (റിട്ട.എ.ഇ,ഇറിഗേഷന്‍),വിജയകുമാരി, സുകുമാരൻ.സഞ്ചയനം: ഞായറാഴ്ച രാവിലെ 8.30 ന്.