കോവളം :പാച്ചല്ലൂർ പതിനഞ്ഞാഴി വീട്ടിൽ പരമേശ്വരന്റെ ഭാര്യ സ്വർണ്ണമ്മ(77) നിര്യാതയായി.മക്കൾ :സുരേഷ്കുമാർ, സുനിൽകുമാർ. മരുമകൾ : ജയശ്രീ. മരണാനന്തര ചടങ്ങ് ശനിയാഴ്ച രാവിലെ എട്ടിന്.
.