തിരുവനന്തപുരം: കേരള ഓട്ടോമൊബൈൽസ് ലിമിറ്റഡിന്റെ ഇ ഓട്ടോ വാങ്ങുന്നതിനായി പട്ടിക വിഭാഗത്തിുനു വായ്പയുമായി സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന കോർപ്പറേഷൻ. മൂന്ന് ലക്ഷം രൂപവരെ ലഭിക്കുന്ന വായ്പയ്ക്ക് ആറുശതമാനമാണ് പലിശ. 30000 രൂപ സബ്സിഡിയും ലഭിക്കും. ആവശ്യമുള്ളവർ കോർപ്പറേഷന്റെ ജില്ലാ ഓഫീസുമായി ബന്ധപ്പെടണം. ഫോൺ: 04712723155 (തിരുവനന്തപുരം).