subhadra

വർക്കല: ആൾ ഇന്ത്യ റേഡിയോ തിരുവനന്തപുരം നിലയത്തിൽ വിദ്യാഭ്യാസ പരിപാടിയുടെ അവതാരകനും വർക്കല ഗവ. മോഡൽ സ്കൂൾ റിട്ട. അദ്ധ്യാപകനും ആയിരുന്ന പരേതനായ കരുനിലക്കോട് ശ്രീധരന്റെ ഭാര്യ കരുനിലക്കോട് കുന്നുവിളവീട്ടിൽ സുഭദ്ര (84) നിര്യാതയായി. മക്കൾ: അജയകുമാർ, ഷെലീന, ഷീല. മരുമക്കൾ: സുരേഷ് കുമാർ, മഹിലാൽ, അനിത.