തത്തിയൂർ : നാരായണവിലാസം ഇലങ്കത്തറ സുരേഷ് കുമാർ എം. (53) നിര്യാതനായി. ഭാര്യ: പത്മകല (കോളേജ് എഡ്യൂക്കേഷൻ വികാസ് ഭവൻ). മക്കൾ: അഭിനന്ദ്, അഭിനവ്. സഞ്ചയനം: 6ന് രാവിലെ 9ന്.
സുകുമാരിഅമ്മ
മൺവിള : റേഡിയോസ്റ്റേഷൻ കോമളത്തിൽ കെ. സുകുമാരിഅമ്മ (69) നിര്യാതയായി. ഭർത്താവ് : പരേതനായ ഗോപാലകൃഷ്ണൻനായർ. മക്കൾ: ലക്ഷ്മി, ശിവപ്രസാദ്. മരുമക്കൾ: രഞ്ജിത്ത്, ആതിര. സഞ്ചയനം: 8ന് രാവിലെ 8.30ന്.
പത്മകുമാരിഅമ്മ
ശാന്തിവിള : വിത്തരത്താൽവിള വീട് പരേതനായ ജി. പത്മനാഭൻ നായരുടെ ഭാര്യ പി. പത്മകുമാരിഅമ്മ (91) നിര്യാതയായി. മക്കൾ: കുമാരി ശോഭന (റിട്ട. ടീച്ചർ കൃഷ്ണപുരം എച്ച്.എസ്, വലിയറത്തല). പരേതനായ ബാബുരാജേന്ദ്രൻ, പ്രദീപ് കുമാർ (റിട്ട. എ.ഇ പി.ഡബ്‌ള്യു .ഡി), അഡ്വ. രാജീവ് കുമാർ (റിട്ട. ലാ ഒാഫീസർ, ബാങ്ക്). മരുമക്കൾ: പരേതനായ ആർ. പുരുഷോത്തമൻനായർ, ജെ. വൃന്ദകുമാരി (ടീച്ചർ, എം.എം.ആർ. എച്ച്.എസ്.എസ്), എസ്. ശ്രീകുമാരി, പി. സുഷ്മ (അസോ. പ്രൊഫസർ എൻ.എസ്.എസ് കോളേജ്, നീറമൺകര). സഞ്ചയനം: 8ന് രാവിലെ 8ന്.