കിളിമാനൂർ: പുളിമാത്ത് കാട്ടുംപുറം രാജ് ഭവനിൽ കെ.എസ്.നടരാജൻ (82) നിര്യാതനായി.ഭാര്യ: ശ്യാമള ,മക്കൾ: അഭിലാഷ്, ആശ, മാനസി, മരുമക്കൾ: ഷീബ, സുഭാഷ്, ദീപു, സഞ്ചയനം :ശനിയാഴ്ച.