തിരുവനന്തപുരം: പുലയനാർകോട്ട സൂര്യാ നിവാസിൽ രഘു സി. യുടെ ഭാര്യ സിന്ധുറാണി (49) നിര്യാതയായി. മക്കൾ : ഗൗതം ആർ.എസ്, ഗീതു എസ്. ആർ. മരുമകൻ : സുരേഷ് കുമാർ. ജി. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30 ന്