പൂവാർ: കൊച്ചു പള്ളി വലിയവിള ശ്രീമാതൃദേവീ ക്ഷേത്ര സ്ഥാപകന്റെ മാതാവ് വസുന്ധര എൻ (ലളിതാംബിക,87) നിര്യാതയായി.മക്കൾ:സുഷമ (ഉഷ), അജിത്കുമാർ (പ്രസാദ്). മരുമക്കൾ: പരേതനായ വാസുദേവൻ, ശ്രീകുമാരി.റ്റി.എസ്. സഞ്ചയനം തിങ്കളാഴ്ച രാവിലെ 7 ന് .