വടക്കുംതല: മേക്ക് കന്നിട്ട കിഴക്കതിൽ പരേതനായ ദാമോദരന്റെയും ശാരദയുടെയും മകൻ സുഭാഷ് (63, മണി) നിര്യാതനായി. ഭാര്യ: ഷീല. മക്കൾ: നിതീഷ്, നീതു. മരുമക്കൾ: സൂര്യ, പ്രവീൺ.