മൂവാറ്റുപുഴ: സൗത്ത് മാറാടി പാറത്തലയ്ക്കൽ (വേലമ്മാവുടിയിൽ) പരേതനായ ഇട്ടന്റെ ഭാര്യ ഏലമ്മ ഇട്ടൻ (92) നിര്യാതയായി. മക്കൾ: ചിന്നമ്മ, മേരി, കുഞ്ഞുമോൾ, പരേതയായ ബീന, ജേക്കബ്, ബിനോയ്. മരുമക്കൾ: വർഗീസ്, സ്‌കറിയ, മാത്യൂസ്, ഷെല്ലി, ഡെയ്‌സി.