കിളിമാനൂർ: തൊളിക്കുഴി പണയിൽ പുത്തൻവീട്ടിൽ പരേതനായ ഭാസ്കരന്റെ ഭാര്യ വിമല (85) നിര്യാതയായി.മക്കൾ: ബാബു, രാജീവ്, അമ്പിളി, അനി, അബു.സഞ്ചയനം: ശനിയാഴ്ച.