എഴുകോൺ: വാളായ്കോട് നേതാജിനഗർ സനിൽ ഭവനത്തിൽ (മണക്കാട്) എം. രാമചന്ദ്രൻ (85) നിര്യാതനായി. ഭാര്യ: ശിവാനി. മക്കൾ: സനിൽ, സരിത, സബിത. മരുമക്കൾ: ഗീത, അജയകുമാർ (എസ്.എൻ കോളേജ്, പുനലൂർ), അംജിത് (ദേവസ്വം ബോർഡ്). മരണാനന്തര ചടങ്ങുകൾ 7ന് രാവിലെ 7ന്.