തിരുവനന്തപുരം:നഗരസഭാ തിരഞ്ഞെടുപ്പിൽ 28 സീറ്രിലെ സ്ഥാനാർത്ഥികളെ ബി.ജെ.പി നിശ്ചയിച്ചു.എന്നാൽ ഒൗദ്യോഗിക പ്രഖ്യാപനമായില്ല.സിമി ജ്യോതിഷ് (ചാല) ,പാപ്പനംകോട് സജി (പുഞ്ചക്കരി),എസ്.കെ.ശ്രീദേവി (മേലാംകോട്) ,ആശാനാഥ് (എസ്റ്രേറ്ര്) ,എം.ആ‌ർ.ഗോപൻ (പൊന്നുമംഗലം),കരമന അജിത് (നെടുങ്കാട്), എച്ച്.രാജ (വലിയശാല), ഷീജ മധു (ജഗതി), ഡി.ജി.കുമാരൻ (കരിക്കകം), പാങ്ങപ്പാറ രാജീവ് (ശ്രീകാര്യം ), സുനിചന്ദ്രൻ (ചന്തവിള), പോങ്ങുമ്മൂട് വിക്രമൻ (ഇടവയ്ക്കോട്) ,ചെമ്പഴന്തി ഉദയൻ (ചെമ്പഴന്തി), വി.ജി.ഗിരികുമാർ (പി.ടി.പി നഗർ),സജി കമല (ശ്രീവരാഹം),തിരുമല അനിൽ തിരുമല),മഞ്ജു (പുന്നയ്ക്കാമുഗൾ),പി.അശോക് കുമാർ ( പാൽക്കുളങ്ങര),രാജേന്ദ്രൻ (ശ്രീകണ്ഠേശ്വരം), രതീഷ് തമ്പി (പെരുന്താന്നി), വിദ്യ -(നേമം),സുരേഷ് (മണക്കാട്) ,ബാബു(മാണിക്യ വിളാകം), രാഖി (ചാക്ക),ശോഭ ഉദയൻ(ആറന്നൂർ),ജയലക്ഷ്മി (വഞ്ചിയൂർ),ദീപിക.യു (നേമം), ജയലക്ഷ്മി (തൃക്കണ്ണാപുരം).