നെയ്യാറ്റിൻകര: മഞ്ജരി കലാസാഹിത്യ വേദിയുടെ മഞ്ജീരം കാവ്യ പുരസ്കാരം കവിയും ഗാനരചയിതാവുമായ സുകു മരുതത്തൂരിന് ഗാന്ധിയൻ പി.ഗോപിനാഥൻ നായർ സമ്മാനിച്ചു. മഞ്ജരി പ്രസിഡന്റ് ഉദയൻ കൊക്കോട്,വൈസ് പ്രസിഡന്റുമാരായ നെയ്യാറ്റിൻകര സുകുമാരൻ നായർ,ജോണി ജോസ്,സെക്രട്ടറി അഭിജിത്ത് അരങ്ങൽ, ജോയിന്റ് സെക്രട്ടറി അഭിജിത്ത് വെണ്ണിയൂർ തുടങ്ങിയവർ പങ്കെടുത്തു.