മുള്ളുവിള: വടക്കേവിള തൂമ്പാറ്റ് വീട്ടിൽ വി. മുരളീധരൻ (77, റിട്ട. കെ.എസ്.ഇ.ബി സബ് എൻജിനിയർ) നിര്യാതനായി.. ഭാര്യ: പി. ലീലാമണി. മക്കൾ: എം. അഹല്യ, എം. അംബരീഷ്, എം. അനീഷ്. മരുമകൾ: എസ്.എസ്. സിമിയ.