thankan

കല്ലമ്പലം: വടശ്ശേരിക്കോണം മധുരക്കോട് സൃതിലയത്തിൽ തങ്കൻ.സി.കെ(63) നിര്യാതനായി. ഭാര്യ: സുധ. മക്കൾ: സൃതി, ശ്രേയ. മരുമകൻ: മനുശങ്കർ.